രണ്ടാം ടെസ്റ്റിൻ്റെ നാലാം ദിനം 106 റൺസിൻ്റെ ഉജ്ജ്വല വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ 1-1 നു സമനിലയിലാക്കി

മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തി ബുംറ മികച്ച കളിക്കാരനായി

ജസ്പ്രീത് ബുംറയും, രവിചന്ദ്രൻ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി

ഇംഗ്ലണ്ട് ആക്രമണോത്സുകമായ ബാറ്റിംഗ് കാഴ്ച വച്ചെങ്കിലും നിർണായക സമയത്തു വിക്കറ്റ് വീണുകൊണ്ടിരുന്നു.

മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15 നു രാജ്കോട്ടിൽ നടക്കും