Are you looking more about “ Varshangalkku Shesham “, you are in the right place
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസിന്റെ “വർഷങ്ങൾക്ക് ശേഷം” എന്ന സിനിമ.പ്രണവ് മോഹൻലാലും, ധ്യാൻ ശ്രീനിവാസനും മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു വലിയ താരനിര തന്നെയുണ്ട്. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു എന്റർടെയ്നർ ആകും സിനിമ എന്ന ടീസറിൽ നിന്ന് വ്യക്തമാണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ സംഗീതം നിർവഹിക്കുന്നത് അമൃത് രാംനാഥ് ആണ്.
കഥ, തിരക്കഥ – വിനീത് ശ്രീനിവാസൻ, നിർമ്മാണം – വിശാഖ് സുബ്രഹ്മണ്യം, സംഗീതം – അമൃത് രാംനാഥ്, ഛായാഗ്രഹണം – ഒടുക്കത്തിൽ വിശ്വജിത്ത്, എഡിറ്റ് – രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈൻ – ദിവ്യ ജോർജ്, സൗണ്ട് – രൂ രൂപേഷ് എആർ, ടോം മൈക്കൽ, ക്യാമറ – നജീബ് ഖാൻ, ആദിത്യ മനോഹരൻ, ഫ്രാങ്ക്ലിൻ ഷാജി.
Also read : വർഷങ്ങൾക്കു ശേഷം ടീസർ പുറത്തു
When is Varshangalkku Shesham Release Date – റിലീസ്
Varshangalkku Shesham Teaser
11 ഏപ്രിൽ 2024
Varshangalkku Shesham Cast - താരങ്ങൾ
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നിവിൻ പോളി
Who is Varshangalkku Shesham Director – സംവിധാനം
വിനീത് ശ്രീനിവാസൻ
Who is Varshangalkku Shesham Writers – തിരക്കഥ
വിനീത് ശ്രീനിവാസൻ
Who is Varshangalkku Shesham Producer - നിർമ്മാണം
വിശാഖ് സുബ്രഹ്മണ്യം
Who is Varshangalkku Shesham Cinematographer – ഛായാഗ്രഹണം
ഒടുക്കത്തിൽ വിശ്വജിത്ത്
Who is Varshangalkku Shesham Music Director – സംഗീതം
അമൃത് രാംനാഥ്
Who is Varshangalkku Shesham Editor - എഡിറ്റർ
രഞ്ജൻ എബ്രഹാം
Also read : വർഷങ്ങൾക്ക് ശേഷം | Ultimate Guide at 2024
1 thought on “Varshangalkku Shesham – വർഷങ്ങൾക്ക് ശേഷം – Complete Guide | Review| Reaction |Overview| Release Date|Trailer”
Comments are closed.