സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ ഡ്രാമയാണ്. പോക്കിരിരാജ, മധുര രാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ടർബോ. മിഥുൻ മാനുവൽ തോമസ് കഥയും, തിരക്കഥയും രചിച്ച ചിത്രത്തിൽ തെലുങ്ക് നടൻ സുനിലും കന്നട നടൻ രാജ് ബി ഷെട്ടിയും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ വെഫെയർ ഫിലിംസ് ആണ് ടർബോ വിതരണം ചെയ്യുന്നത്.
നിർമ്മാണം : മമ്മൂട്ടി, ജോർജ് സെബാസ്റ്റ്യൻ, സംഗീതം : ജസ്റ്റിൻ വർഗീസ്, ഛായാഗ്രഹണം : വിഷ്ണു ശർമ്മ, എഡിറ്റർ : ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈൻ : ഷാജി നടുവിൽ, കോസ്റ്റ്യൂം ഡിസൈൻ : അഭിജിത്ത്, മെൽവി ജെ, മേക്കപ്പ് : റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ മാനേജ്മെൻ്റ് : അരോമ മോഹൻ, സുനിൽ സിംഗ്, സൗണ്ട് : ശങ്കരൻ എ.എസ്, വിവേക് Km കർമ്മ, കെ.സി. സിദ്ധാർത്ഥൻ, വിഷ്വൽ ഇഫക്ട്സ് : സന്തോഷ് രാജു, സംഘട്ടനം :ഫീനിക്സ് പ്രബു, ക്യാമറ : നിതിൻ പ്രഭാകർ, ശ്രീനാഥ് ഉണ്ണികൃഷ്ണൻ.
Turbo Cast – താരങ്ങൾ
മമ്മൂട്ടി, സുനിൽ, രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ്, നിരഞ്ജന, അനൂപ്, അബിൻ ബിനോ, അലക്സാണ്ടർ പ്രശാന്ത്
Who is Turbo Director – സംവിധാനം
വൈശാഖ്
Who is Turbo Writers – തിരക്കഥ
മിഥുൻ മാനുവൽ തോമസ്
Who is Turbo Producer – നിർമ്മാണം
മമ്മൂട്ടി, ജോർജ് സെബാസ്റ്റ്യൻ
Who is Turbo Cinematographer – ഛായാഗ്രഹണം
വിഷ്ണു ശർമ്മ
Who is Turbo Music Director – സംഗീതം
ജസ്റ്റിൻ വർഗീസ്
Who is Turbo Editor – എഡിറ്റർ
ഷമീർ മുഹമ്മദ്
Who is Turbo Stunts – സംഘട്ടനം
ഫീനിക്സ് പ്രബു