Thalavan Malayalam Movie Full Details – തലവൻ | Review| Reaction |Overview| Release Date|Trailer

Are you looking to know more about Thalavan Malayalam Movie, you will get more information here.

ഒരു പോലീസ് കഥയുമായി ബിജുമേനോൻ, ആസിഫലി കൂട്ടുകെട്ട് വീണ്ടും. ജിസ് ജോയ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ തലൈവനിൽ രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇവർ അഭിനയിക്കുന്നത്. ബിജുമേനോൻ ഇൻസ്പെക്ടർ ജയശങ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ആസിഫലി സബ് ഇൻസ്പെക്ടർ ആയ അലി കാർത്തിക് എന്ന കഥാപാത്രമാണ് വരുന്നത്.

Thalavan Teaser

 “ഇര കെണിയിൽ വീഴുന്നത് വരെ അത് വേട്ടക്കാരൻ ആഗ്രഹം മാത്രമായിരിക്കും” എന്ന വോയിസ് ഓവറോടുകൂടി ചിത്രത്തിൻറെ ടീസർ പുറത്തുവന്നിരുന്നു. പോലീസ് സേനയിലെ അധികാരങ്ങളും, തർക്കങ്ങളും സിനിമയിലെ ഒരു കഥാതന്തുമായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. മിയ ജോർജ്, അനുശ്രീ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ  തുടങ്ങി ഒരു വമ്പൻ താര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത് ആനന്ദ് തേവർക്കാട്ടും, ശരത് പെരുമ്പാവൂരും ചേർന്നാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ദീപക് ദേവ്. ശരൺ വേലായുധൻ ഛായാഗ്രഹണവും, സൂരജ് ഇ എസ് എഡിറ്റിംഗ് നിർവഹിക്കുന്നു. അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

When is Thalavan Release Date – റിലീസ്

23 -ഫെബ്രുവരി -2024

Thalavan Cast - താരങ്ങൾ

ബിജു മേനോൻ, ആസിഫ് അലി, മിയ ജോർജ്ജ്, അനുശ്രീ, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, രഞ്ജിത്ത്, കോട്ടയം നസീർ, ജാഫർ ഇടുക്കി

Who is Thalavan Director – സംവിധാനം

ജിസ് ജോയ്

Who is Thalavan Writers – തിരക്കഥ

ജിസ് ജോയ്, ശരത് പെരുമ്പാവൂർ, ആനന്ദ് തേവർകാട്

Who is Thalavan Producer - നിർമ്മാണം

ജിയോ എബ്രഹാം, അരുൺ നാരായണൻ, ബിനു സെബാസ്റ്റ്യൻ, സിജോ സെബാസ്റ്റ്യൻ

Who is Thalavan Cinematographer – ഛായാഗ്രഹണം

ശരൺ വേലായുധൻ നായർ

Who is Thalavan Music Director – സംഗീതം

ദീപക് ദേവ്

Who is Thalavan Editor - എഡിറ്റർ

സൂരജ് ഇ.എസ്