Turbo – ടർബോ – Complete Guide | Review| Reaction |Overview| Release Date|Trailer

turbo

സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ചിത്രം ഒരു മാസ് ആക്ഷൻ ഡ്രാമയാണ്. പോക്കിരിരാജ, മധുര രാജ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ടർബോ. മിഥുൻ മാനുവൽ തോമസ്  കഥയും, തിരക്കഥയും രചിച്ച ചിത്രത്തിൽ തെലുങ്ക് നടൻ സുനിലും കന്നട നടൻ രാജ് ബി ഷെട്ടിയും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ … Read more