2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.

t20 world cup news today malayalam

വെസ്റ്റിൻഡീസിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമ ആയിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ നായക സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായി. 2023 ലോകകപ്പ് നേടിയില്ലെങ്കിലും ഇന്ത്യൻ ടീം ജനഹൃദയങ്ങൾ കീഴടക്കി എന്നും, 2024 ലെ 20-20 ലോകകപ്പിൽ ബാർബഡോസിൽ ഫൈനലിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസിൽ ഇന്ത്യൻ ടീം പതാക ഉയർത്തുമെന്നുംജയ് ഷാ പറഞ്ഞു. രോഹിത് ശർമയുടെ നേതൃത്വ പാടവവും, അനുഭവപരിചയവും അദ്ദേഹം എടുത്തു പറഞ്ഞു. രോഹിത്തിന്റെ അഭാവത്തിൽ ട്വന്റി20യിൽ … Read more