വ്യാജ മയക്കുമരുന്ന് കേസിൽ വഴിത്തിരിവായി അറസ്റ്റ്

sheela sunny chalakudy

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ കള്ളക്കേസിൽ ശ്രമിച്ചത് ബന്ധുവായ യുവതിയുടെ സുഹൃത്ത്.ആദ്യം വിളിച്ചുപറയുകയും വ്യാജ വിവരം നൽകുകയും ചെയ്ത നാരായണദാസിനെ പ്രതിചേർത്തി രിക്കുന്നു.കാത്തിരിപ്പ് തുടരുന്നു എന്ന് ഷീല സണ്ണി ഈ സംഭവത്തിനുശേഷം പ്രതികരിച്ചു. ദിവസമാണ് വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണി അറസ്റ്റിലായി ജയിലിൽ കിടന്നത്. എക്‌സൈസ് ബ്രാഞ്ച് അന്വേഷിച്ച കേസിൽ ആരെന്ന് അവസാനം കണ്ടെത്തിയിരിക്കുകയാണ്. ഷീലയുടെ വാഹനത്തിൽ LSD സ്റ്റാമ്പ് ഉണ്ടെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് ഇൻസ്‌പെക്ടർ സതീശനെ വിളിച്ചു പറഞ്ഞത് നാരായണദാസ് ആയിരുന്നു. ഷീലാ സണ്ണിയുടെ … Read more