ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ നായകനാകുന്നു
ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ നായകനാകുന്നു.റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ചിത്രം തിരുവനന്തപുരത്തു ചിത്രീകരണം ആരംഭിച്ചു. മൂത്തമകനായ ജഗൻ ഷാജി കൈലാസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞിരുന്നു. ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിൽസൺ ആണ് നായകൻ. ഇപ്പോൾ ഇളയ മകനും സിനിമ മേഖലയിലേക്ക് കടന്നു വന്നിരിക്കുകയാണ്. പ്ലസ് ടു ബോബി എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഷെബി ചൗഘട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. വി ആർ ബാലഗോപാൽ തിരക്കഥ … Read more