ഹൊറർ ത്രില്ലർ ‘ശൈത്താൻ’ : ടീസർ പുറത്ത്
അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ശൈത്താന്റെ ടീസർ എത്തി. വികാസ് ബഹൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറർ ത്രില്ലറാണ്.ശൈത്താൻ. മാധവനാകും സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്. ബ്ലാക് മാജിക്കിന്റെ പൈശാചിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്ന സിനിമ പ്രേക്ഷകരെ വിറപ്പിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം. Shaitaan Teaser | Ajay Devgn, R Madhavan, Jyotika 1998ൽ റിലീസ് ചെയ്ത പ്രിയദർശൻ ചിത്രം ഡോളി സജാ കെ രഹ്നാ എന്ന ഹിന്ദി ചിത്രത്തിനുശേഷം … Read more