ടി20 ലോകകപ്പ് ടീമിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് സൗരവ് ഗാംഗുലി.

rohit virat malayalam news

ജൂണിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിചയസമ്പന്നരായ കളിക്കാരായ രോഹിത് ശർമ്മയെയും വിരാട് ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് സൗരവ് ഗാംഗുലി.. ഏകദേശം 14 മാസമായി T20I ഫോർമാറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന താര ജോഡികൾ ഗെയിമിന്റെ ഏറ്റവും ചെറിയ ഫോർമാറ്റിനു ഇണങ്ങുന്നവരാണെന്നും അദ്ദേഹം അറിയിച്ചു. T20 ലോകകപ്പിനുള്ള രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ അംഗീകരിച്ച ഗാംഗുലി, ഒരു കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ അസാധാരണമായ കഴിവുകൾ ഉദ്ധരിച്ച് വിരാട് കോഹ്‌ലി ടീമിൽ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ടി20 ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിന് … Read more