പ്രഭാസിന്റെ പതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
നടൻ പ്രഭാസ് തന്റെ വരാനിരിക്കുന്ന റൊമാന്റിക്-ഹൊറർ ചിത്രമായ ‘ദി രാജ സാബ്’എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. മാരുതി ദാസരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിലാണ് ‘ദി രാജാ സാബ്’ നിർമ്മിച്ചിരിക്കുന്നത്, ടി ജി വിശ്വ പ്രസാദ് നിർമ്മാതാവും വിവേക് കുച്ചിബോട്ല സഹനിർമ്മാതാവുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമൻ എസ് ആണ്. “രാജാ സാബ് എന്റെ ഇന്നേവരെയുള്ള ഏറ്റവും വലിയ … Read more