രാഹുൽ മാങ്കൂട്ടത്തിൽ 22 വരെ റിമാൻഡിൽ,ജാമ്യം ലഭിച്ചില്ല

rahul mamkootathil

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സെക്രട്ടറിയേറ്റ് മാർച്ചിനോട് അനുബന്ധിച്ച് നടന്ന അതിക്രമ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റു ചെയ്‌തത്‌ . സ്വന്തം വീട്ടിൽ നിന്ന് പുലർച്ചെ രാവിലെ അറസ്റ്റ് ചെയ്ത രാഹുലിനെ രാവിലെ 10 മണിയോടെ തന്നെ കണ്ടോൺമെൻറ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പോലീസ് ബലം പ്രയോഗിച്ചാണ് രാഹുലിനെ കൊണ്ടുപോയത്. ഇതിനിടയിൽ രാഹുലും എസ്ഐയും തമ്മിൽ പലതവണ വാക്കേറ്റവുമുണ്ടായി. രാഹുലിനെ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ച്  യൂത്ത് … Read more