അല്ലു അർജുന്റെ ‘പുഷ്പ 2’ :റിലീസിനു ഇനി മാസങ്ങൾ മാത്രം
അല്ലു അര്‍ജുന്റെ പുഷ്പ 2 റിലീസ് ചെയ്യാൻ ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പയിലെ ഡയലോഗുകളും ഗാനങ്ങളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മലയാളത്തിലെ ഫഹദ് ഫാസിലും ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പ … Read more