കേരളത്തിൻ്റെ സാമ്പത്തിക ബജറ്റ് :വിദേശ നിക്ഷേപത്തിനും സർവ്വകലാശാലകൾക്കും വാതിലുകൾ തുറന്ന് സിപിഐ(എം) സർക്കാർ
മാർക്സിസത്തെയും കമ്മ്യൂണിസത്തെയും കുറിച്ചുള്ള ചരിത്രപരമായ നിലപാടിൽ നിന്ന് വ്യത്യാസമായി ഈ ആശയങ്ങളുടെ ഇന്ത്യയിലെ അവസാന ശക്തികേന്ദ്രമായി പലപ്പോഴും കണക്കാക്കപ്പെടുന്ന കേരളം മുതലാളിത്തത്തെയും വിദേശ നിക്ഷേപങ്ങളെയും സ്വീകരിക്കുന്നു. കേരളം അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സി.പി.ഐ.(എം) ഗവൺമെൻ്റ് അതിൻ്റെ പരമ്പരാഗത പ്രത്യയശാസ്ത്രത്തിൽ നിന്ന് സമൂലമായ വ്യതിചലനം പ്രഖ്യാപിച്ചു, വിദേശ സ്ഥാപന നിക്ഷേപകരെ (എഫ്ഐഐകൾ), ആഗോള സ്റ്റാർട്ടപ്പ് കമ്പനികളെ , പ്രശസ്ത വിദേശ സർവകലാശാലകളെ കാമ്പസുകൾ സ്ഥാപിക്കാൻ ക്ഷണിച്ചു. 150 മിനിറ്റ് ദൈർഘ്യമുള്ള ബജറ്റ് പ്രസംഗത്തിൽ, … Read more