Once Upon A Time In Kochi – വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി – Complete Guide | Review| Reaction |Overview| Release Date|Trailer
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും, നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി”. കൊച്ചിയിലെ യുവത്വത്തിന്റെ കഥ പറയുന്ന സിനിമയുടെ തിരക്കഥ റാഫിയുടെയും സംവിധാനം നാദിർഷയുമാണ്. റാഫിയുടെ മകൻ മുബിൻ റാഫിയും, അർജുന അശോകനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ഷൈൻ ടോം ചാക്കോ, ദേവിക സഞ്ജയ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ഇത്. Also read : പുതിയ ചിത്രവുമായി നാദിര്ഷ … Read more