ആമിർ ഖാന്റെ മരുമകൻ ജിമ്മിൽ നിന്ന് നേരിട്ട് വിവാഹത്തിന്
മുംബൈയിലെ താജ് ലാൻഡ്‌സ് എൻഡിൽ നടന്ന രജിസ്റ്റർ വിവാഹ ചടങ്ങിൽ ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാനും ഫിറ്റ്‌നസ് കോച്ച് നൂപുർ ശിഖരെയും വിവാഹിതരായി. ചടങ്ങിനിടെ നൂപൂർ ശിഖരെ സ്‌പോർട്‌സ് ഷോർട്ട്‌സും ഒരു വെസ്റ്റും ധരിച്ചാണ് ചടങ്ങിന് എത്തിയത്. ആമിർ ഖാന്റെ മരുമകൻ ജിമ്മിൽ നിന്ന് നേരിട്ട് വിവാഹത്തിന് എന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്. ഇറാ ഖാൻ ഒരു വെൽവെറ്റ് ചോളിയും ധോത്തി പാന്റുമാണ് അണിഞ്ഞത്. ദമ്പതികൾ വേദിയിൽ വിവാഹം … Read more