മോഹൻലാലിന്റെ നേര് എന്ന സിനിമ 100 കോടി ക്ലബ്ബിൽ
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് അണിയിച്ചൊരുക്കിയ നേര് എന്ന സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളും അനശ്വരാ രാജനും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നൂറുകോടി ക്ലബ്ബിൽ നേര് ഇടംപിടിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 35 മത് ദിവസത്തിലാണ് നൂറുകോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതിനുമുൻപ് മോഹൻലാലിന്റെതായി ഇറങ്ങിയ പുലിമുരുകൻ, ലൂസിഫർ, ഒടിയൻ എന്നീ സിനിമകളും നൂറുകോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ആൻറണി പെരുമ്പാവൂർ നിർമ്മിച്ച സിനിമ … Read more