മഞ്ഞുമ്മൽ ബോയ്സും കമൽ ഹാസ്സൻ ഹിറ്റാക്കിയ ഗുണ കേവും
മഞ്ഞുമ്മൽ ബോയ്സിലെ ഗാനവും ട്രെയിലറും ഹിറ്റ് ആയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാൽ കാണാൻ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ ട്രെയിലറിൽ ഇവരുടെ ഗ്യാങ്ങിലെ 11 പേരിൽ ഒരാൾ ഗുണാ കേവിൽ അകപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഒരു സർവ്വൈവൽ ത്രില്ലർ ആയ സിനിമയുടെ ഇതിവൃത്തം ഇതുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമാണ്. എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കൊടേക്കനാലിലെ ഗുണകേവ് . ഗുണ കേവിനെ ഡെവിൾസ് കിച്ചൺ എന്നും വിളിക്കാറുണ്ട്. ഈ … Read more