ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്
എറണാകുളം ജില്ലയിലെ ഏരൂരിനടുത്തുള്ള ഒരു ഗ്രാമമാണ് മഞ്ഞുമ്മൽ. മഞ്ഞുമ്മലിലെ ഒരു കൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. 2006 ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളും, തുടർന്നുള്ള സംഭവങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. Manjummel Boys – Trailer ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം കൊടുത്ത് ഇറങ്ങുന്ന സിനിമ ഒരു സർവൈവൽ ത്രില്ലർ, ട്രാവൽ മൂവി ജോണറിൽ ഉള്ള പടം ആയിരിക്കും. കൂടുതൽ … Read more