മമ്മൂട്ടിയുടെ പാലേരി മാണിക്ക്യം : റീ റിലീസിങ്ങിന് ഒരുങ്ങുന്നു
മെഗാസ്റ്റാർ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. ചിത്രത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.ചിത്രം വീണ്ടും റി റിലീസിനൊരുങ്ങുകയാണ്. പാലേരിമാണിക്യത്തിന്റെ ഫോർ കെ പതിപ്പാണ് തിയേറ്ററിലെത്തിക്കുന്നത്. നിർമാതാവ് മഹാ സുബൈറാണ് സിനിമ തിയേറ്ററിലെത്തിക്കാൻ നേതൃത്വം നൽകുന്നത്. മൂന്നാം തവണയാണ് പാലേരി മാണിക്യം റി റിലീസ് ചെയ്യുന്നത്. ഇതിന് മുമ്പ് 2009- ൽ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സമയത്തും ചിത്രം തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനം ബിഗ് സ്ക്രീനിൽ … Read more