malaikottai vaaliban review | മലയ്ക്കോട്ടെ വാലിബൻ റിവ്യൂ
In this blog post mentioned the most awaited malaikottai vaaliban review മലയ്‌ക്കോട്ടെ വാലിബൻ മോഹൻലാൽ എൽ ജെ പി കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമ. സിനിമ ഇറങ്ങി ആദ്യഫാൻഷോ കഴിയുമ്പോൾ ചിത്രത്തിനെ കുറിച്ച് മിക്സഡ് അഭിപ്രായമാണ് എല്ലാ കോണുകളിൽ നിന്നും വരുന്നത്. ഇതൊരു മോഹൻലാൽ സിനിമ എന്നതിനപ്പുറം പക്കാ എൽ ജെ പി മൂവി ആണെന്നതാണ് എല്ലാവരുടെയും അഭിപ്രായം. Malaikottai Vaaliban Review സിനിമയിലേക്ക് വരികയാണെങ്കിൽ ഏറ്റവും എടുത്തുപറയേണ്ടത് മധു നീലകണ്ഠന്റെ സിനിമാറ്റോഗ്രഫി … Read more