ഞെട്ടാൻ റെഡി ആയിക്കോ മലയ്‌ക്കോട്ടെ വലിബൻ പുതിയ അപ്ഡേറ്റ്
മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർസ്റ്റാർ മോഹൻലാലിൻറെ മലയ്‌ക്കോട്ടെ വലിബൻ. ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് അണിയറക്കാർ മലയ്‌ക്കോട്ടെ വലിബൻ ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി കന്നട തെലുഗു തമിഴ് ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മലയ്‌ക്കോട്ടെ വലിബൻ എന്ന ചിത്രം കാത്തിരിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനം ലിജോ ജോസ് പല്ലിശ്ശേരി മോഹൻലാൽ കൂട്ടുകെട്ട് തന്നെയാണ്. പ്രതിഭാധനനായ ലിജോയും മലയാളത്തിൻറെ മോഹൻലാലും ഒന്നിക്കുമ്പോൾ മലയാളികൾ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞദിവസം ഇറങ്ങിയ മലയിക്കോട്ടെ വാലിബന്റ് … Read more