മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസ് കളക്ഷൻ ദിനം 1
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത “മലൈക്കോട്ടൈ വാലിബൻ” വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തി, ആരാധകരുടെയും സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ ചിത്രം ആദ്യദിനം തന്നെ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി. ഇന്ത്യയിൽ നിന്ന് നേടിയത് ഏകദേശം 5.5 കോടി രൂപയാണ്. വ്യാഴാഴ്ച മലയാളം വിപണികളിൽ ചിത്രം 51.23 ശതമാനം ഒക്യുപൻസി നിരക്ക് രേഖപ്പെടുത്തി. പ്രഭാത പ്രദർശനങ്ങളിൽ 59.81 ശതമാനം ഒക്യുപെൻസിയും, ഉച്ചകഴിഞ്ഞുള്ള ഷോകൾക്ക് 37.09 ശതമാനവും, ഈവനിംഗ് ഷോകൾക്ക് 48.62 ശതമാനവും, നൈറ്റ് … Read more