മികച്ച സിനിമയാണ് മലയ്ക്കോട്ടെ വാലിബൻ : അനുരാഗ് കശ്യപ്
മലയ്ക്കോട്ടെ വാലിബൻ മികച്ച സിനിമയാണെന്ന് അനുരാഗ് കശ്യപ് . അങ്കമാലി ഡയറീസ്, ഈ.മ.യൗ പോലത്തെയോ സിനിമയല്ല മലയ്ക്കോട്ടെ വാലിബൻ എന്നും സ്ക്രീനിൽ തനിക്ക് മോഹൻലാൽ മാജിക്കും എൽജെപിയുടെ മികവും കാണാൻ സാധിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മോഹൻലാലിനെ ഈ രീതിയിൽ കാണാൻ ആഗ്രഹിക്കാതെ വന്നവരാണ് നിരാശപ്പെട്ടത്. നെഗറ്റീവ് നിരൂപണവും, ഹേറ്റ് ക്യാമ്പയിനും കൊണ്ട് ഒരു നല്ല സിനിമയെ നശിപ്പിക്കാൻ ആവില്ല എന്നും എല്ലാവരും സമൂഹമാധ്യമങ്ങൾ വഴി സിനിമ നിരൂപണം ചെയ്യുന്നവരാണ്. എന്നാൽ മികച്ച ചലച്ചിത്രനിരൂപകരുടെ അഭിപ്രായം മാത്രമേ … Read more