മലയ്ക്കോട്ടെ വാലിബൻ ഇന്ട്രോയിൽ തീയേറ്റർ കുലുങ്ങുമോ ?
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരു ക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മലയ്‌ക്കോട്ടെ വാലിബൻ . ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി ഈ സിനിമയിൽ മോഹൻലാലിന്റെ ഇൻട്രോ കാണിക്കുമ്പോൾ തിയേറ്റർ കുലുങ്ങുമോ എന്ന് ചോദിക്കുന്നതിന് മോഹൻലാൽ പറഞ്ഞ മറുപടിയാണ് രസകരമായിരിക്കുന്നത്. സിനിമ എന്നു പറയുന്നത് ഒരാളെ പ്രസന്റ് ചെയ്യുന്ന രീതിയാണെന്നും ഒരാളെ കാണാൻ കാത്തിരിക്കുമ്പോൾ അത് നല്ല രീതിയിൽ ചെയ്യുന്നത് ഒരു സ്കില്ലാണെന്നും ആ സ്‌കിൽ ഈ സിനിമയിലുണ്ട് എന്നുമാണ് അദ്ദേഹം … Read more