മലയ് ക്കോട്ടെ വാലിബൻ ചലഞ്ചുമായി മോഹൻലാൽ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ മലയ് ക്കോട്ടെ വാലിബൻ. ജനുവരി 25-ആം തീയതിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം പാൻ ഇന്ത്യൻ റിലീസ് ആണ്. ചിത്രത്തിൻറെ റിലീസിങ്ങിന്റെ ഭാഗമായി ധാരാളം പ്രൊമോഷനുകൾ നടക്കുന്നുണ്ട്. അതിൽ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വാലിബൻ ചലഞ്ച് ആണ് ഇപ്പോൾ തരംഗമായി മാറിയത്. ഒരു കേബിൾ മെഷീനിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഈ വെല്ലുവിളി ഏറ്റെടുക്കാമോ എന്നു മോഹൻലാൽ ചോദിച്ചിരിക്കുന്നത്. ധാരാളം … Read more