തീ യായി മലയ്ക്കോട്ടെ വാലിബൻ ട്രൈലെർ – Malaikottai Vaaliban Trailer
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാലിന്റെ മലയ്ക്കോട്ടെ വാലിബൻ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു. ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിൻറെ ടീസറിനു ശേഷം രണ്ടു പാട്ടും പുറത്തുവിട്ടിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തുന്ന തരത്തിലുള്ള ട്രെയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മലയ്ക്കോട്ടെ വാലിബൻ എന്ന ചിത്രത്തെ കുറിച്ചുള്ള ഒരു ന്യൂസും അണിയറക്കാർ പുറത്തുവിട്ടിരുന്നില്ല. Malaikottai Vaaliban Trailer ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രദേശത്തിൻറെ പോരാട്ടം ആണെന്ന് ട്രെയിലറിൽ വ്യക്തമാണ്. അവരുടെ നായകനായി മോഹൻലാൽ കൂടി ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത് മോഹൻലാലിന് … Read more