ബോബി ഡിയോളിൻ്റെ 55-ാം ജന്മദിനത്തിൽ തമിഴ് ഫാൻ്റസി ഫിലിം “കങ്കുവ”യിലെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

kakuva malayalam news

ബോളിവുഡ് നടൻ ബോബി ഡിയോളിൻ്റെ 55-ാം ജന്മദിനത്തോടനുബന്ധിച്ച്, തമിഴ് ഫാൻ്റസി മൂവി “കങ്കുവ” യുടെ നിർമ്മാതാക്കൾ ശനിയാഴ്ച അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി. തമിഴ് സൂപ്പർസ്റ്റാർ സൂര്യ നായകനാകുന്ന ചിത്രത്തിൽ  ബോബി ഡിയോൾ പ്രതിനായകനായ ഉദിരനെ അവതരിപ്പിക്കുന്നു. ഈ സിനിമയിലൂടെ ബോബി ഡിയോൾ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.മുൻപ് അനിമൽ എന്ന സിനിമയിലെ വില്ലൻ കഥാപാത്രം ബോബി ഡിയോൾ മികച്ചതാക്കിയിരുന്നു. കങ്കുവ സിനിമയുടെ സംവിധായകൻ ശിവയാണ്, ഈ വർഷം അവസാനം സിനിമ റിലീസ് ഉദ്ദേശിച്ചിരിക്കുന്നു . … Read more