ഐസിസി 2024 ടി20 ലോകകപ്പ് ഷെഡ്യൂൾ – ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ

indian cricket shedule

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2024-ലെ ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ ഔദ്യോഗികമായി പുറത്തുവിട്ടു, ടി20 ലോകകപ്പ്  ജൂൺ മാസത്തിൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കും. ജൂൺ 1-ന് ന്യൂയോർക്കിൽ ആതിഥേയരായ യുഎസ്എയും കാനഡയും തമ്മിലുള്ള ഏറ്റുമുട്ടലോടെ ആരംഭിക്കുന്ന ടൂർണമെന്റ് ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ വിരുന്നായിരിക്കും . പാകിസ്ഥാൻ, അയർലൻഡ്, യുഎസ്എ, കാനഡ എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ഇന്ത്യയുടെ ഉദ്ഘാടന മത്സരം ജൂൺ 5 ന് അയർലൻഡിനെതിരെ ന്യൂയോർക്കിൽ നടക്കും, അതേസമയം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന … Read more