IND vs ENG മൂന്നാം ടെസ്റ്റ്: രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു; ധ്രുവ് ജുറലിനും സർഫറാസ് ഖാനും അരങ്ങേറ്റം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മൂന്നാമംഗത്തിന് രാജ്കോട്ടിൽ കളമൊരുങ്ങി.ട്ടോസ് നേടിയ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുത്തു. ധ്രുവ് ജുറലിൻ്റെയും സർഫറാസ് ഖാൻ്റെയും അരങ്ങേറ്റ മത്സരം കൂടിയാണിത്. ഇതോടൊപ്പം മുഹമ്മദ് സിറാജും, രവീന്ദ്ര ജഡേജയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തി. ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമാണ് വരുത്തിയത് ഷോയിബ് ബഷീറിന് പകരം മാർക്ക് വുഡിനെ ഇറക്കി. രണ്ടു മത്സരങ്ങൾ കഴിഞ്ഞതോടെ 1-1 സമനിലയിലാണ് പരമ്പര. മധ്യനിരയിലെ വെറ്ററൻ താരങ്ങളുടെ അഭാവം മറികടക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരിക്കേറ്റ കളിക്കാർക്ക് … Read more