പ്രസവാനന്തര വിഷാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഇലിയാന ഡിക്രൂസ്

illiana decruz

മൈക്കൽ ഡോളനൊപ്പം യുഎസിൽ താമസിക്കുന്ന ഇലിയാന ഡിക്രൂസ്, തന്റെ വിവാഹത്തെക്കുറിച്ച് പരക്കുന്ന കിംവദന്തികൾ വ്യക്തമാക്കി .2023 ഓഗസ്റ്റ് 5 നാണു ഉറങ്ങുന്ന കുഞ്ഞിന്റെ മനോഹരമായ ചിത്രം  ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു  തന്റെ കുഞ്ഞ് കോവ ഫീനിക്സ് ഡോളനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, തന്റെ ആദ്യ കുട്ടിയായ കോവ ഫീനിക്സ് ഡോളനെക്കുറിച്ചും  പ്രസവാനന്തരം വിഷാദരോഗം നേരിട്ട അനുഭവത്തേക്കുറിച്ചും തുറന്നുപറഞ്ഞു. പ്രസവാനന്തര വിഷാദത്തിന്റെ യാഥാർത്ഥ്യം മൈക്കൽ അംഗീകരിച്ചു, മാതൃത്വത്തോടൊപ്പമുള്ള തീവ്രമായ വികാരങ്ങൾക്ക് ഊന്നൽ നൽകി. … Read more