കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു

idakkala budget

2024 ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ടെമിൻറെ  ഇടക്കാല ബജറ്റ്  കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളുടെയും, വരുമാനത്തിന്റെയും ഒരു സംക്ഷിപ്തരൂപം ഇത് നൽകുന്നു. ബജറ്റ് അവതരിപ്പിക്കാൻ പാർലമെന്റിലേക്ക് പോകുന്നതിനു മുൻപ് ധനമന്ത്രി നിർമ്മല സീതരാമൻ ധനമന്ത്രാലയത്തിൽ എത്തിയിരുന്നു. ഈ ബജറ്റിന്റെ ഇടക്കാല സ്വഭാവം പൊതു തെരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ ഭരണകൂടം ചുമതല ഏൽക്കുന്നത് വരെ സർക്കാരിന് … Read more