Guruvayoor Ambalanadayil – ഗുരുവായൂർ അമ്പലനടയിൽ – Complete Guide | Review| Reaction |Overview| Release Date|Trailer

Guruvayoor Ambalanadayil

സംവിധായകൻ വിപിൻദാസ് പൃഥ്വിരാജിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗുരുവായൂർ അമ്പലനടയിൽ”. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു വിവാഹത്തിൽ ഒത്തുകൂടിയ കുടുംബമായി  മുഴുവൻ അഭിനേതാക്കളെയും അണിനിരത്തുന്നു. ഒരു ഫാമിലി വെഡിങ് എന്റർടെയ്നർ എന്നാണ് ചിത്രത്തിൻറെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ബേസിൽ ജോസഫ് പറഞ്ഞത്. ഈ ടാഗ് ലൈൻ സിനിമയുടെ കഥാഗതിയെക്കുറിച്ചുള്ള ഞിഞ്ജസ ഉണർത്തുന്നതോടൊപ്പം സിനിമ പൂർണമായും ഒരു കോമഡി എന്റർടൈനർ ആയിരിക്കുമെന്ന് സൂചനയും നൽകുന്നു. ഒരു വിവാഹവും അതിൻറെ ആഘോഷങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ … Read more

പ്രിത്വിയുടെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂരമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

guruvayoor ambalanadayil

ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ജയ ജയ ജയ് ഹേ എന്ന സൂപ്പർഹിറ്റ് സിനിമയുടെ വിജയത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ് സുകുമാരൻ,  ബേസിൽ ജോസഫ്  എ ന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . സുപ്രിയ മേനോൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിഖില വിമൽ,  അനശ്വര രാജൻ,  യോഗി ബാബു എന്നിവരും അഭിനയിക്കുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് ആണ് ചിത്രത്തിൻറെ രചന നിർവഹിക്കുന്നത് ഛായാഗ്രഹണം നീരജ് … Read more