മഞ്ഞുമ്മൽ ബോയ്സും കമൽ ഹാസ്സൻ ഹിറ്റാക്കിയ ഗുണ കേവും

Manjummel boys review

മഞ്ഞുമ്മൽ ബോയ്സിലെ ഗാനവും ട്രെയിലറും ഹിറ്റ് ആയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്ന് ഒരുകൂട്ടം യുവാക്കൾ കൊടൈക്കനാൽ കാണാൻ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. എന്നാൽ ട്രെയിലറിൽ ഇവരുടെ ഗ്യാങ്ങിലെ 11 പേരിൽ ഒരാൾ ഗുണാ കേവിൽ അകപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഒരു സർവ്വൈവൽ ത്രില്ലർ ആയ സിനിമയുടെ ഇതിവൃത്തം ഇതുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമാണ്. എന്നാൽ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് കൊടേക്കനാലിലെ ഗുണകേവ് . ഗുണ കേവിനെ ഡെവിൾസ്  കിച്ചൺ എന്നും വിളിക്കാറുണ്ട്. ഈ … Read more

ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാവുന്ന ഒരു സർവൈവൽ ത്രില്ലർ പടം ആയിരിക്കും മഞ്ഞുമ്മൽ ബോയ്സ്

Manjummel Boys

എറണാകുളം ജില്ലയിലെ ഏരൂരിനടുത്തുള്ള ഒരു ഗ്രാമമാണ് മഞ്ഞുമ്മൽ. മഞ്ഞുമ്മലിലെ ഒരു കൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. 2006 ൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളും, തുടർന്നുള്ള സംഭവങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം. Manjummel Boys – Trailer ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം കൊടുത്ത് ഇറങ്ങുന്ന സിനിമ ഒരു സർവൈവൽ ത്രില്ലർ, ട്രാവൽ മൂവി ജോണറിൽ ഉള്ള പടം ആയിരിക്കും. കൂടുതൽ … Read more