ഗവർണറുടെ സ്വീകരണം കേരള മുഖ്യമന്ത്രി പിണറായി വിജയനും ക്യാബിനറ്റ് മന്ത്രിമാരും ബഹിഷ്കരിച്ചു.

governor cm fight

75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ സ്വീകരണം കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ബഹിഷ്‌കരിച്ചു. വൈകിട്ട് ആറര മുതൽ ഏഴര വരെ നടന്ന പരിപാടിയിൽ ക്ഷണിക്കപ്പെട്ട മന്ത്രിമാരും എംഎൽഎമാരും ആരും എത്താതിരുന്നതോടെ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് ഡയറക്ടർ ജനറലും (ഡിജിപി) പരിപാടിയിൽ നിന്ന് വിട്ടുനിന്നത് … Read more