സര്ക്കിള് ടു സെര്ച്ച് : പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ
പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിൾ. ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നതിന് സെർച്ചിൽ ആണ് പുതിയ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് ഇത്. ഇത് നിലവില്‍ പിക്സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ കാണുന്ന ബ്രാന്‍ഡിന്റെയോ ചിത്രത്തിലെ മറ്റു വിവരങ്ങള്‍ക്കായോ അല്ലെങ്കില്‍ ആ ചിത്രത്തിന് സമാനമായ മറ്റു ചിത്രങ്ങള്‍ക്കായും ഇനി ഒരു വട്ടം വരച്ചാല്‍ മതിയാകും. അതായത് ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തില്‍ നിന്ന് വാച്ച്, ഷര്‍ട്ട്, ഷൂ … Read more