ഗോട്ട് സ്ക്വാഡ് ഇവരാണ്, വിജയുടെ ഏറ്റവും പുതിയ ചിത്രം പുതിയ പോസ്റ്റർ പുറത്തിറങ്ങി
വിജയുടെ ഏറ്റവും പുതിയ ചിത്രം ദ ഗ്രേറ്റ് ഓഫ് ടൈം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ എന്നിവരാണ് ഗോഡ് സ്ക്വാഡ് എന്ന് വെളിപ്പെടുത്തി കൊണ്ടാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എല്ലാവരും പട്ടാള യൂണിഫോമും തോക്കുമേന്തിയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ഇരട്ട റോളിലാണ് എത്തുന്നത്. ഡി ഏജിങ് ടെക്നോളജിയുടെ പ്രായം കുറച്ചാണ് വിജയ് ഒരു ഗെറ്റപ്പിൽ വരുന്നത്. അച്ഛന്റെയും, മകന്റെയും വേഷത്തിലാണ് വിജയ് ചിത്രത്തിൽ … Read more