Footage – ഫുട്ടേജ് : മഞ്ജു വാരിയരുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Footage

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫൂട്ടേജ് എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരെ കൂട്ടാതെ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖും ഗായത്രിയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്ന സൈജു ശ്രീധരൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. … Read more