ആ പോസ്റ്ററിൽ കാണുന്നത് മഞ്ജുവല്ല; ഗായത്രി അശോക്

footage

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് “ഫൂട്ടേജ്”. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ പോസ്റ്ററിൽ കാണുന്ന പെൺകുട്ടിയെ മഞ്ജുവാണ് എന്ന തരത്തിൽ ബന്ധപ്പെടുത്തി ധാരാളം കമൻറുകൾ സോഷ്യൽ മീഡിയയിലും വന്നിരുന്നു. എന്നാൽ ആ പോസ്റ്ററിൽ കാണുന്നത് ഗായത്രി അശോകമാണ്. ഗായത്രിയോടൊപ്പം വിശാഖ് നായരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ ഗ്രാഫിക് ഡിസൈനറായി ജോലി നോക്കുകയാണ് ഗായത്രി. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാനം സംരംഭമാണ് … Read more

Footage – ഫുട്ടേജ് : മഞ്ജു വാരിയരുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Footage

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫൂട്ടേജ് എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരെ കൂട്ടാതെ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിശാഖും ഗായത്രിയും ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയിരുന്ന സൈജു ശ്രീധരൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഷൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൂട്ടേജ്. … Read more