ബോക്സ്ഓഫിസിൽ 270 കോടിയുമായി ഫൈറ്റർ കുതിക്കുന്നു
ഋതിക് റോഷൻ ,ദീപിക പദുകോൺ എന്നിവരെ നായിക നായകന്മാരാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷൻ ചിത്രമാണ് ഫൈറ്റർ. മികച്ച അഭിപ്രായം നേടി കൊണ്ട് ബോക്സ് ഓഫീസ് ചാർട്ടുകളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഫൈറ്റർ . നാലുദിവസം കൊണ്ട് ഏകദേശം 270 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. വടക്കേ അമേരിക്കയിൽ 150 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. 75 ആമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രം ദേശീയതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആക്ഷൻ … Read more