എമ്പുരാൻ പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ്
മോഹൻലാലിനെ നായകനായി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് എമ്പുരാൻ. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് ആണ് പൃഥ്വിരാജ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. യുകെയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ഒരു ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. അടുത്ത ഷെഡ്യൂൾഡ് യുഎസിൽ ആണ്. മോഹൻലാൽ ജോസ് ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങിയ മലയ്‌ക്കോട്ടെ വാലിബൻ ജനുവരി 25ന് റിലീസ് ആകാൻ ഒരുങ്ങുകയാണ്. അതിനിടയിലാണ് മോഹൻലാൽ ആരാധകർക്കായി L2 പുതിയ അപ്ഡേറ്റ്മായി പൃഥ്വിരാജ് എത്തിയിരിക്കുന്നത്. എമ്പുരാൻറെ ആദ്യഭാഗമായ ലൂസിഫർ മലയാളത്തിലെ ആദ്യ … Read more