L2: Empuraan : എമ്പുരാൻ | All About in 2024
Are you looking to know more about Empuraan movie? You’ve come to the right place മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് L2: Empuraan. മുരളി ഗോപി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്ന ചിത്രം ലൂസിഫറിന്റെ തുടർച്ചയാണ്. ആൻറണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാന്റെ ആദ്യ ഷെഡ്യൂൾഡ് ലഡാക്കിൽ … Read more