കോപ്പ ഡെല് റേ ഫുട്ബോള് ടൂര്ണമെന്റ്: അത്ലറ്റികോ മാഡ്രിഡ് സെമിയില്

copa football tournament news malayalam

കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അത്ലറ്റികോ മാഡ്രിഡ് സെമിയില്‍.എതിരില്ലാത്ത ഒരു ഗോളിനാണ് സെവിയ്യയെ പരാജയപ്പെടുത്തിയത്. 79-ാം മിനിറ്റില്‍ മെംഫിസ് ഡീപേയുടെ ഏക ഗോളിലാണ് അത്ലറ്റികോ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചത്. സെവിയ്യയ്‌ക്കെതിരായ മത്സരങ്ങള്‍ പ്രയാസമേറിയതാണെന്ന് അത്ലറ്റികോ പരിശീലകന്‍ ഡീഗോ സിമിയോണി പറഞ്ഞു. അവര്‍ക്ക് മികച്ച പ്രതിരോധ നിരയുണ്ട്. ഇപ്പോള്‍ നേടിയ വിജയം അത്ലറ്റികോ സംഘത്തിന് ആത്മവിശ്വാസം നല്‍കുന്നതായും സിമിയോണി വ്യക്തമാക്കി. തോല്‍വിയില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് സെവിയ്യ മാനേജര്‍ ക്വിക്ക് സാഞ്ചസ് ഫ്‌ലോറസ് പ്രതികരിച്ചത്. ഈ പരാജയം … Read more