ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റി
ഭ്രമയുഗം സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കുഞ്ചമൺ പോറ്റി എന്നതിൽ നിന്നും മാറ്റി കൊടുമൺ പോറ്റി എന്ന് ആക്കി.കുഞ്ചമൻ പോറ്റി എന്നത് തങ്ങളുടെ ഇല്ലപ്പേരാണെന്നും തങ്ങളുടെ ഇല്ലത്തിന് കളങ്കം വരുത്തുന്ന രീതിയിൽ സിനിമയിൽ ദുർമന്ത്രവാദങ്ങളും മറ്റു കാര്യങ്ങളും കാണിക്കുന്നുണ്ടെന്ന് കാണിച്ച് കുഞ്ചമൺ ഇല്ലക്കാർ കോടതിയെ സമീപിച്ചിരുന്നു. അതിനാലാണ് സിനിമയിലെ പേര് മാറ്റുക എന്ന അവസ്ഥയിലേക്ക് അണിയറ പ്രവർത്തകർ വന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ നിന്നും പേര് മാറ്റിയിട്ടുണ്ട്. നേരത്തെ കുഞ്ചമൺ പോറ്റി ഭാവനയിൽ വിരിഞ്ഞ കഥാപാത്രം … Read more