മെഗാസ്റ്റാർ ചിത്രം ‘ഭ്രമയുഗം’ : സൗണ്ട്ട്രാക്ക് പുറത്ത്

Bramayugam Soundtrack Malayalam

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ്  ഭ്രമയുഗം. നെഗറ്റീവ് ഷേഡു ള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഭ്രമയുഗം റിലീസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. Bramayugam – Soundtrack – Malayalam ഭ്രമയുഗത്തിന്റെ സൗണ്ട്ട്രാക്ക് ആണ് താരം പുറത്തുവിട്ടിരിക്കുന്നത്. തീം ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് സിനിമയില്‍ ഉള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍. ഭ്രമയുഗം ട്രാക്കുകള്‍ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ … Read more