ഭ്രമയുഗം ഒ ടി ടി അവകാശം സോണി ലിവിന്

bramayugam

രാഹുൽ സദാശിവൻ മമ്മൂട്ടിയെ നായകനാക്കി ഇറക്കിയ ഭ്രമയുഗം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും ബ്ലാക്ക് – വൈറ്റ് ൽ റിലീസ് ചെയ്ത ചിത്രം. എല്ലാ അർത്ഥത്തിലും ഒരു പരീക്ഷണ ചിത്രമായിരുന്നു. ഗ്രാഫിക്സിന്റെയും സിജികളുടെയും ഈ കാലത്ത് പൂർണമായും മോണോക്രോമിൽ ഷൂട്ട് ചെയ്ത ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കകളെ എല്ലാം കാറ്റിൽ പറത്തിയാണ് ഭ്രമയുഗം മികച്ച രീതിയിൽ മുന്നേറുന്നത്. പതിനെട്ടാം നൂറ്റാണ്ട് കാലഘട്ടം അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരു. വഴിയില്ല. തീയറ്ററുകളിൽ മികച്ച എക്സ്പീരിയൻസ് … Read more

ഭ്രമയുഗം റിലീസായി : മികച്ച പ്രതികരണം

bramayugam review

ഭ്രമയുഗം മസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പ്രേക്ഷകർ. നാല് കഥാപാത്രങ്ങളെ വെച്ചിറക്കിയ  സിനിമ പക്ഷേ മേക്കിങ് കൊണ്ടാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. മേക്കിങ് കൊണ്ടും, ക്യാരക്ടർ കൊണ്ടും, ബ്ലാക്ക് ആൻഡ് വൈറ്റ് പടം എന്ന രീതിയിലും  ഒരു പരീക്ഷണ ചിത്രമാവുകയാണ് ഭ്രമയുഗം. പ്രഖ്യാപിച്ച അന്നുമുതൽ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്  ഭ്രമയുഗം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിൻറെ സവിശേഷത. ഏറെ നാളുകൾക്കു ശേഷം പൂർണ്ണമായും ബ്ലാക്ക് – ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ സംവിധാനം രാഹുൽ … Read more