അനിമലിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കണമെന്ന്
രണ്‍ബീര്‍ കപൂറിന്റെ കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ഡ്രാമ ചിത്രമായിട്ടാണ് എത്തിയത്.അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പായിരുന്നു ചിത്രത്തിനു ലഭിച്ചത്. മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. … Read more