ജാവേദ് അക്തറിന്റെ വിമർശനത്തോട് അനിമൽ ടീം പ്രതികരിക്കുന്നു

animal movie malayalam news

ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറിന്റെ വിമർശനത്തോട് അനിമൽ സിനിയിലെ ടീം പ്രതികരിച്ചു. അനിമൽ എന്ന സിനിമയിലെ വിവിദമായ ഷൂ നക്കുന്ന രംഗത്തെയാണ് പ്രതിപാദിച്ചത്. ഒരു സ്ത്രീ പുരുഷനോട് ചെരുപ്പ് നക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് ഫെമിനിസമായി ആഘോഷിക്കപ്പെടുമായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ അനിമൽ ടീം പ്രതികരിച്ചു. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം സ്ത്രീ കടാഹപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ധാരാളം വിമർശനം കേട്ടിരുന്നു. ചിത്രത്തിലെ വഞ്ചനയുടെ പ്രമേയം എടുത്തുകാണിക്കുകയും പ്രണയത്തെ ലിംഗനീതിയിൽ നിന്ന് വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്യണമെന്റ്‌ … Read more