പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും, നാദിർഷയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് “വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി”. കൊച്ചിയിലെ യുവത്വത്തിന്റെ കഥ പറയുന്ന സിനിമയുടെ തിരക്കഥ റാഫിയുടെയും സംവിധാനം നാദിർഷയുമാണ്. റാഫിയുടെ മകൻ മുബിൻ റാഫിയും, അർജുന അശോകനുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ഷൈൻ ടോം ചാക്കോ, ദേവിക സഞ്ജയ്, മാളവിക മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഒരു കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ഇത്.
Also read : പുതിയ ചിത്രവുമായി നാദിര്ഷ | ഇത്തവണ ഗൗരവമുള്ള പ്രമേയം
When is Once Upon A Time In Kochi Release Date – റിലീസ്
23 – ഫെബ്രുവരി – 2024
Once Upon A Time In Kochi Cast – താരങ്ങൾ
ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, മുബിൻ റാഫി,ദേവിക സഞ്ജയ്, ജോണി ആൻ്റണി, ലാൽ, ജാഫർ ഇടുക്കി, ബൈജു സന്തോഷ്, മുബിൻ റാഫി, ഷഫീഖ് റഹിമാൻ, സുധീർ കരമന.
Who is Once Upon A Time In Kochi Director – സംവിധാനം
നാദിർഷ
Who is Once Upon A Time In Kochi Writers – തിരക്കഥ
റാഫി
Who is Once Upon A Time In Kochi Producer – നിർമ്മാണം
കലന്തൂർ
Who is Once Upon A Time In Kochi Cinematographer – ഛായാഗ്രഹണം
ഷാജി കുമാർ
Who is Once Upon A Time In Kochi Music Director – സംഗീതം
ഹെഷാം അബ്ദുൾ വഹാബ്
Who is Once Upon A Time In Kochi Editor – എഡിറ്റർ
ഷമീർ മുഹമ്മദ്