New Malayalam Movies | പുതിയ മലയാളം സിനിമകൾ – Essential Information at2024

In this blog post mentioned New Malayalam Movies.

2024 ൽ മലയാള സിനിമയിൽ മെഗാ പ്രൊജക്ടുകൾ ആണ് വരാനിരിക്കുന്നത്. പുതിയ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങൾക്ക് ഇവിടെ അറിയാൻ സാധിക്കും. ഏറ്റവും പുതിയ സിനിമ, താരങ്ങൾ, റിലീസ് ഡേറ്റ് എന്നിവയെല്ലാം  ഇവിടെ ലഭ്യമാണ്.

New Malayalam Movies 2024

2024 ജനുവരി മാസത്തിൽ ഇതുവരെ 25 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്തത്.

Table of Contents

സിനിമ നടൻമാർസംവിധാനം 
ആട്ടംവിനയ് ഫോർട്ട്, സരിൻ ഷിഹാബ്, കലാഭവൻ ഷാജോൺആനന്ദ് ഏകർഷി
ധബാരി ക്യുരുവിമീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ജിയമ്മപ്രിയനന്ദനൻ
മാൻഗോ മുറിജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ്, ലാലി, അനാർക്കലിവിഷ്ണു രവി ശക്തി
പാളയം പി.സിരാഹുൽ മാധവ്, കോട്ടയം രമേഷ്വി എം അനിൽ
രാസ്തഅനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, സർജനോ ഖാലിദ്അനീഷ് അൻവർ
എബ്രഹാം ഓസ്ലർജയറാം, അനശ്വര രാജൻ, അർജുൻ അശോകൻമിഥുൻ മാനുവൽ തോമസ്
ഖൽബ്രഞ്ജിത്ത് സജീവ്, നേഹ നസ്ലെൻ, ലെന, സിദ്ദിഖ്സാജിദ് യഹിയ
ഡെവിൾ ഹെൻഡേർസ്പ്രജിത്ത് രവീന്ദ്രൻ, ജിൻസൺ ജോസ്, ഗൗരി പാർവതി, രമ്യ എം, ശിവാജി ഗുരുവായൂർപ്രജിത്ത് രവീന്ദ്രൻ
മായാവനംആദിത്യ സായി, ആമിന നിജാം, ജാഫർ ഇടുക്കി, സുധി കോപ്പജഗത്‌ലാൽ ചന്ദ്രശേഖരൻ
My3തലൈവാസൽ വിജയ്, സബിത ആനന്ദ്, രാജേഷ് ഹെബ്ബാർ, കലാഭവൻ നന്ദനരാജൻ കുടുവൻ
പേപ്പട്ടി ശിവ ദാമോധർ, നേഹ സക്സേന, അക്ഷര നായർ, സുധീർ കരമനസലിം ബാബ
പെരുംകളിയാട്ടംഎം എസ് നാസർ, ഉല്ലാസ് പന്തളം, അനഗ മധുസുനിൽ കെ തിലക്
പിന്നിൽ ഒരാൾ സൽമാനുൽ ഫാരിസ്, ആരാധ്യ സായി, ഐ.എം. വിജയൻസതീഷ് അനന്തപുരി
വിവേകാനന്ദൻ വൈറലാണ് ഷൈൻ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ കുരിശിങ്കൽകമൽ
ആൻഡ്രു ദി മാൻ ഹരിശ്രീ അശോകൻ, അനുമോൾശിവകുമാർ കാങ്കോൽ
ഹോഡുരൂപേഷ് പീതാംബരൻ, ഹരികൃഷ്ണൻ സാനു, ശരത് വാടിഅനുഷ് മോഹൻ
മലൈക്കോട്ടൈ വാലിബൻമോഹൻലാൽ, സൊനാലി കുൽക്കർണി, ഡാനിഷ് സെയ്ത്, സുചിത്ര നായർലിജോ ജോസ് പെല്ലിശ്ശേരി

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമകൾ

സിനിമ നടൻമാർസംവിധാനം 
അയ്യർ ഇൻ അറേബ്യാ ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവ്വശി, ദുർഗ കൃഷ്ണഎം എ നിഷാദ്
കള്ളന്മാരുടെ വീട്ബിജു കുട്ടൻ, സുനിൽ സുഖദ, ബിനീഷ് ബാസ്റ്റിൻഹുസൈൻ ആരോണി
കുറിഞ്ഞിആവണി അവൂസ്, അനിഷിത വാസു, പ്രകാശ് വാടിക്കൽഗിരീഷ് കുന്നുമേൽ
LLB: ബാച്ചിലേഴ്സ് ലൈഫ് ലൈൻശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, കാർത്തിക സുരേഷ്എ എം സിദ്ദിഖ്
മൃദു ഭാവേ ദൃഢ കൃത്യേസൂരജ് സൺ, ശരവണ ടി എൻ, മരിയ പ്രിൻസ്, സണ്ണി ലിയോൺഷാജൂൺ കരിയാൽ
ഒഴുകി ഒഴുകി ഒഴുകിസിദ്ധാൻഷു സഞ്ജീവ്, സൗബിൻ ഷാഹിർ, ബൈജു സന്തോഷ്, അഞ്ജന അപ്പുക്കുട്ടൻസഞ്ജീവ് ശിവൻ
റിഥം – ബീയോണ്ട് ദി ട്രൂത് ഷാജു ഷാം, സോണിയ മൽഹാർ, ആദിത്യ ജ്യോതിലാൽജി ജോർജ്ജ്
ജെറികോട്ടയം നസീർ, പ്രമോദ് വെള്ളിയനാട്, കുമാർ സേതുഅനീഷ് ഉദയ്
അന്വേഷിപ്പിൻ കണ്ടേത്തുംടൊവിനോ തോമസ്, സിദ്ദിഖ്, ഇന്ദ്രൻസ്ഡാർവിൻ കുര്യാക്കോസ്
പ്രേമലുനസ്‌ലെൻ കെ. ഗഫൂർ, മമിത ബൈജു, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻഗിരീഷ് എ.ഡി
ഭ്രമയുഗം മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻരാഹുൽ സദാശിവൻ
തുണ്ടുബിജു മേനോൻ, ഷൈൻ ടോം ചാക്കോറിയാസ് ഷെരീഫ്
മാരിവില്ലിൻ ഗോപുരങ്ങൾഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജനോ ഖാലിദ്, വിൻസി അലോഷ്യസ്അരുൺ ബോസ്

New Malayalam Movies List

പുതിയതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിൽ പ്രതീക്ഷയുള്ള സിനിമകൾ ഇവയൊക്കെയാണ്.

1. Ajayante Randam Moshanam - അജയൻറെ രണ്ടാം മോഷണം

Ajayante Randam Moshanam

ടോവിനോ തോമസിനെ നായകനാക്കി ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന സിനിമയാണ് അജയൻ്റെ രണ്ടാം മോഷണം. 40 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ടോവിനോ തോമസിനെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.

കൂടുതലറിയാൻ : ക്ലിക്ക്

ARM Malayalam Official Teaser

2. varshangalkku shesham - വർഷങ്ങൾക്കുശേഷം

Varshangalkku Shesham

വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് “വർഷങ്ങൾക്കുശേഷം“. പ്രണവ് മോഹൻലാൽ,കല്യാണി പ്രിയദർശൻ,ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ വിഷു റിലീസായി എത്തും.

കൂടുതലറിയാൻ : ക്ലിക്ക്

3. L2: Empuraan - എമ്പുരാൻ

Empuraan

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് L2: Empuraan. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസും,ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്.

കൂടുതലറിയാൻ : ക്ലിക്ക്

4. Guruvayoor Ambalanadayil - ഗുരുവായൂർ അമ്പലനടയിൽ

guruvayoor ambalanadayil

“ജയ ജയ ജയഹേ” എന്ന ചിത്രത്തിൻറെ വിജയത്തിനുശേഷം സംവിധായകൻ വിപിൻദാസ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയാണ് “ഗുരുവായൂർ അമ്പലനടയിൽ“. പൃഥ്വിരാജ് സുകുമാരനും, ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ആദ്യമായി തമിഴ്നടൻ യോഗി ബാബു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഈ ഫോർ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. ഹ്യൂമറിന് പ്രാധാന്യം കൊടുത്ത് അണിയിച്ചൊരുക്കുന്ന ചിത്രലെ നായികമാർ നിഖില വിമലും , അനശ്വര രാജനുമാണ്.

കൂടുതലറിയാൻ : ക്ലിക്ക്

5. Aadujeevitham - ആടുജീവിതം

aadujeevitham new update

മലയാള സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് ജീവിതം. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി അണിയിച്ചൊരുക്കിയ ചിത്രം ഏകദേശം 10 വർഷത്തോളം എടുത്താണ് പൂർത്തിയാക്കിയത്. 2024 ഏപ്രിൽ 10ന് ലോകമെമ്പാടും റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം ബെന്യാമിന്റെ സാഹസിക നോവലിനെ അടിസ്ഥാനമാക്കിയുള്ള യഥാർത്ഥ കഥയാണ്. ചിത്രീകരണ വേളകളിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെപ്പറ്റി ബ്ലെസ്സി പറഞ്ഞിട്ടുണ്ട്. സിനിമയിലെ നായകൻ നജീബ് ആകാൻ പൃഥ്വിരാജ് എടുത്ത കഷ്ടപ്പാടുകൾ ഏറെയാണ്.കോവിഡ് പ്രതിസന്ധി മൂലം നിരവധി തവണ മടങ്ങിപ്പോവുകയും ചെയ്ത സിനിമയാണ് ആട് ജീവിതം

6. Aavesham - ആവേശം

aavesham teaser

“രോമാഞ്ചം” എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജിത്തു മാധവൻ ഫഹദ് ഫാസിലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ആവേശം“. അൻവർ റഷീദും, നസ്രിയ നസീമും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. ഫഹദ് ഫാസിലിനോടൊപ്പം ആശിഷ് വിദ്യാർത്ഥി, മൻസൂർ അലി ഖാൻ, തങ്കം മോഹൻ,ശ്രീജിത്ത് നായർ എന്നിവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ആകും. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം 2024 ഏപ്രിൽ 11 തിയേറ്ററുകളിൽ റിലീസിനെത്തും.

6. Kathanar – The Wild Sorcerer - കത്തനാർ

New Malayalam Movies in Theaters

ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നത് മലയ്‌ക്കോട്ടെ വാലിബൻ , ഓസ്‍ലെർ , LLB ,ഖൽബ് , നേര് എന്നീ സിനിമകളാണ്

New Malayalam Movies on OTT

എബ്രഹാം ഓസ്ലർ

നേര്

ഓ മൈ ഡാർലിംഗ്

വിവേകാനന്ദൻ വൈറലാണ്

രജനി

ആൻ്റണി

കാതൽ

ഉടൽ

തോൽവി എഫ്.സി.

New Malayalam Movies on Amazon Prime

രജനി
ആൻ്റണി
കാതൽ – കാതൽ
തോൽവി എഫ്.സി
ഫീനിക്സ്
ലിറ്റിൽ മിസ് റാവുതർ
സോമൻ്റെ കൃതാവ്
ഗരുഡൻ

New Malayalam Movies on Netflix

സലാർ (മലയാളം)
ഒരു രഞ്ജിത്ത് സിനിമ
ഹായ് നന്ന (മലയാളം)
അനിമൽ (മലയാളം)
അദൃശ്യ ജാലകങ്ങൾ
ശേഷം മൈക്ക്-ഇൽ ഫാത്തിമ
പുലിമട
LEO (മലയാളം)
കാസർഗോൾഡ്
മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി (മലയാളം)

New Malayalam Movies on Hotstar

നേര്
കണ്ണൂർ സ്ക്വാഡ്
ഫാലിമി
കിംഗ് ഓഫ് കൊത്ത
എലോൺ
മോൺസ്റ്റർ
ഭീഷ്മ
ജയ ജയ ജയ ജയ ഹേ
വാലാട്ടി
റോർഷാക്ക്
നെയ്മർ